¡Sorpréndeme!

ബിഗ്‌ബോസിൽ ശ്വേത മേനോന്റെ പുതിയ ആവശ്യം | filmibeat Malayalam

2018-07-05 159 Dailymotion

Mohanlal fulfills Sweta Menon's wish in Bigboss
പരിപാടി തുടങ്ങി പത്ത് ദിവസം പിന്നിടുമ്പോള്‍ രണ്ട് പേര്‍ ഷോ വിട്ടുപോയത് മാത്രമാണ് മല്‍സരാര്‍ത്ഥികളില്‍ സങ്കടമുണ്ടാക്കിയിരുന്നത്. ആദ്യ എപ്പിസോഡുകളില്‍ വീട്ടുകാരെ വിട്ടുവന്നതിന്റെ സങ്കടമുണ്ടായിരുന്നെങ്കിലും പിന്നീടങ്ങോട്ട് വളരെയധികം ഊര്‍ജ്ജസ്വലരായിട്ടാണ് എല്ലാവരെയും ഷോയില്‍ കാണപ്പെട്ടത്.
#BigBoss #Mohanlal